Quantcast

ലേറ്റാ വന്താല്‍ പടിക്കുപുറത്ത്; സമയത്തിന്റെ വില പഠിപ്പിക്കുന്ന പിഎസ്‍സി

MediaOne Logo

Alwyn

  • Published:

    24 May 2018 4:35 AM IST

ലേറ്റാ വന്താല്‍ പടിക്കുപുറത്ത്; സമയത്തിന്റെ വില പഠിപ്പിക്കുന്ന പിഎസ്‍സി
X

ലേറ്റാ വന്താല്‍ പടിക്കുപുറത്ത്; സമയത്തിന്റെ വില പഠിപ്പിക്കുന്ന പിഎസ്‍സി

പിഎസ്‍സി പരീക്ഷകള്‍ക്ക് സമയനിഷ്ഠ നിര്‍ബന്ധമാണ്. ഉച്ചക്ക് ഒന്നരക്കുള്ളില്‍ പരീക്ഷാ കേന്ദ്രങ്ങളിലെത്തണമെന്നാണ് ചട്ടം.

പിഎസ്‍സി പരീക്ഷകള്‍ക്ക് സമയനിഷ്ഠ നിര്‍ബന്ധമാണ്. ഉച്ചക്ക് ഒന്നരക്കുള്ളില്‍ പരീക്ഷാ കേന്ദ്രങ്ങളിലെത്തണമെന്നാണ് ചട്ടം. ഗേറ്റ് അടച്ചാല്‍ പിന്നെ ഉദ്യോഗാര്‍ഥികളെ കയറ്റില്ല. എന്നാല്‍ എല്ലാ പിഎസ്‍സി പരീക്ഷകള്‍ക്കും താമസിച്ചുവന്ന് പരീക്ഷയെഴുതാനാകാതെ നിരാശരായി മടങ്ങുന്നവരെ കാണാം. ഇന്നത്തെ ബിവറേജസ് കോര്‍പറേഷന്‍ എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയും വ്യത്യസ്തമായില്ല. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ നിന്നുള്ള കാഴ്ച.

TAGS :

Next Story