Quantcast

ചർച്ച പരാജയം; ലോറി സമരം തുടരുന്നു

MediaOne Logo

Sithara

  • Published:

    23 May 2018 7:20 AM IST

ചർച്ച പരാജയം; ലോറി സമരം തുടരുന്നു
X

ചർച്ച പരാജയം; ലോറി സമരം തുടരുന്നു

അതിർത്തികളിൽ ചരക്കുമായി എത്തുന്ന ലോറികൾ തടയും

സംസ്ഥാനത്ത് ലോറി സമരം തുടരുന്നു. ഇന്നലെ ഹൈദരാബാദിൽ നടന്ന ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സമരം ഇന്ന് മുതൽ കൂടുതൽ ശക്തമാക്കാനാണ് ലോറി ഉടമകളുടെ തീരുമാനം. അതിർത്തികളിൽ ചരക്കുമായി എത്തുന്ന ലോറികൾ തടയും. സമരം അംഗീകരിക്കാതെ നിർമ്മാണ മേഖലയിൽ ചരക്ക് ഇറക്കുന്ന ടിപ്പർ ലോറികൾ തടയാനും ലോറി ഓണേഴ്സ് വെൽഫെയർ ഫെഡറേഷൻ യോഗത്തിൽ തീരുമാനിച്ചു. ഇൻഷുറൻസ് പ്രീമിയം വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

TAGS :

Next Story