Quantcast

പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

MediaOne Logo

Jaisy

  • Published:

    23 May 2018 9:01 PM IST

പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
X

പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കാലടി കോടതിയാണ് മൊഴിയെടുത്തത്

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കാലടി കോടതിയിലാണ് സുനിയുടെ അമ്മ ശോഭനയുടെ മൊഴി രേഖപ്പെടുത്തിയത്. കേസ് സംബന്ധിച്ച വിവരങ്ങള്‍ ഇവരോട് കോടതി ആരാഞ്ഞു.

അതേസമയം 2011 ല്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ ചോദ്യം ചെയ്യും. കേസില്‍ അഞ്ച് ദിവസത്തേക്കാണ് സുനിയെ പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും.

TAGS :

Next Story