Quantcast

കാര്‍ട്ടൂണിസ്റ്റ് ടോംസിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന്

MediaOne Logo

admin

  • Published:

    23 May 2018 11:30 PM IST

കാര്‍ട്ടൂണിസ്റ്റ് ടോംസിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന്
X

കാര്‍ട്ടൂണിസ്റ്റ് ടോംസിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന്

കോട്ടയത്തെ ലൂര്‍ദ് ഫെറോനാ പള്ളിയില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ചടങ്ങുകള്‍.

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കോട്ടയത്തെ ലൂര്‍ദ് ഫെറോനാ പള്ളിയില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ചടങ്ങുകള്‍. ആക്ഷേപഹാസ്യ വരകളിലൂടെ മലയാളികളെ ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ടോംസ് കഴിഞ്ഞ ബുധനാഴ്ചയാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. ബോബനും മോളിയും, ഉണ്ണിക്കുട്ടന്‍, അപ്പി ഹിപ്പി തുടങ്ങി നിരവധി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ചത് ടോംസ് എന്ന് അറിയപ്പെടുന്ന വി ടി തോമസായിരുന്നു.

TAGS :

Next Story