Quantcast

സംസ്ഥാന സ്കൂള്‍ കലോത്സവം: മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം മീഡിയവണിന്

MediaOne Logo

Sithara

  • Published:

    24 May 2018 4:37 AM IST

സംസ്ഥാന സ്കൂള്‍ കലോത്സവം: മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം മീഡിയവണിന്
X

സംസ്ഥാന സ്കൂള്‍ കലോത്സവം: മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം മീഡിയവണിന്

മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ കെ ദീപകിനാണ് പുരസ്കാരം.

സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം മീഡിയവണിന്. റിപ്പോര്‍ട്ടര്‍ കെ ദീപകിനാണ് പുരസ്കാരം. ആദിവാസി തെരണ്ട് കല്യാണപ്പാട്ടിനെ കുറിച്ചുള്ള വാര്‍ത്തയ്ക്കാണ് പുരസ്കാരം.

മാധ്യമത്തിന്‍റെ 'ഇലഞ്ഞി' സപ്ലിമെന്‍റിന് പ്രത്യേക പരാമര്‍ശം ലഭിച്ചു. ഏപ്രില്‍ 13ന് തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

TAGS :

Next Story