Quantcast

കളക്ടര്‍ - എംപി പോര് ഏറ്റുപിടിച്ച് സോഷ്യല്‍മീഡിയ

MediaOne Logo

admin

  • Published:

    23 May 2018 12:04 PM GMT

കളക്ടര്‍ - എംപി പോര് ഏറ്റുപിടിച്ച്  സോഷ്യല്‍മീഡിയ
X

കളക്ടര്‍ - എംപി പോര് ഏറ്റുപിടിച്ച് സോഷ്യല്‍മീഡിയ

കളക്ടറെ അനുകൂലിക്കുന്നവരും എംപിയെ പിന്താങ്ങുന്നവരും തമ്മിലുള്ള പരസ്യ പോരാണ് ഫേസ്ബുക്കില്‍

കോഴിക്കോട് കലക്ടറും എംകെ രാഘവന്‍ എംപിയും തമ്മിലുള്ള പോരാട്ടത്തിന്‍റെ ചൂട് ഏറ്റവും പ്രകടം ഫേസ്ബുക്കിലാണ്. ഫേസ്ബുക്കില്‍ ഏറെ സജീവമായ കലക്ടര്‍ ബ്രോയെ പിന്തുണച്ചാണ് മിക്ക പോസ്റ്റുകളും. എന്നാല്‍ മാപ്പ് പറയണമെന്ന എംപിയുടെ ആവശ്യത്തോട് കുന്നംകുളം മാപ്പിലൂടെ പ്രതികരിച്ച കലക്ടറുടെ നടപടിയിലെ അനൌചിത്യം പ്രകടമാക്കുന്ന പോസ്റ്റുകളും ഏറെയുണ്ട്. ഇതുകൂടാതെയാണ് കലക്ടറെ കടന്നാക്രമിച്ച് കൊണ്ട് എംപിയെ പിന്തുണക്കുന്നവര്‍ തങ്ങളുടെ ഫേസ്ബുക്ക് വാളില്‍ അരിശം തീര്‍ത്തിട്ടുള്ളത്.

ഫേസ്ബുക്ക് ഏറ്റെടുത്ത കലക്ടര്‍ - എംപി പോരിലൂടെ

 

Raghavan sir this is our #collector #bro for you

Posted by GoGu Mamba on Friday, July 1, 2016

ഗുണമേന്മ പരിശോധിച്ചേ, പണം റിലീസ് ചെയ്യൂ എന്ന കോഴിക്കോടു കളക്റ്റർ എൻ പ്രശാന്ത് ഐഎഎസിന്റെ നിലപാടിനോടു യോജിപ്പാണ്. എന്നാൽ ഈ...

Posted by Sebin A Jacob on Friday, July 1, 2016

Support Kozhikode #Collector bro......

Posted by Vipin S Pillai on Friday, July 1, 2016

രാഷ്ട്രീയക്കാര്‍ പുച്ഛം അര്‍ഹിക്കുന്നവരാണ് എന്ന് വിചാരിക്കുന്നവരുടെ കയ്യടിയൊക്കെ കിട്ടുമായിരിക്കും. പക്ഷെ,മാപ്പ് പറയണം എ...

Posted by Saneesh Elayadath on Friday, July 1, 2016

ഞണ്ട് ഫോട്ടോയും മാപ്പു ചോയ്ക്കലും മാപ്പിടലും ബുള്‍സൈ പൊരിക്കലും ഒക്കെ കാണുമ്പോഴാണ് എന്ത് അധികാരവും ഉത്തരവാദിത്വവും ഉണ്ടായാലും പെറ്റി ഈഗോ കാര്യത്തില്‍ കുഞ്ഞുങ്ങളേക്കാള്‍ കഷ്ടമാണ് ഇവരൊക്കെ എന്നു മനസ്സിലാവുന്നത് .

Posted by Anivar Aravind on Friday, July 1, 2016

എം കെ രാഘവൻ `മോശം' രാഷ്ട്രിയക്കാരനും കളക്ടർ പ്രശാന്ത് 'നല്ല ' ഉദ്യോഗസ്ഥനുമാവാം.വ്യക്തിപരമായ നന്മ തിന്മകൾ തുടങ്ങിയ ആപേക...

Posted by Sabloo Thomas on Friday, July 1, 2016
TAGS :

Next Story