Quantcast

ഹാദിയയുടെ ജീവന്‍ സംരക്ഷിക്കണം; കോഴിക്കോട് എസ്ഐഒ, ജിഐഒ പ്രതിഷേധം

MediaOne Logo

Muhsina

  • Published:

    24 May 2018 9:06 AM GMT

ഹാദിയയുടെ ജീവന്‍ സംരക്ഷിക്കണം; കോഴിക്കോട് എസ്ഐഒ, ജിഐഒ പ്രതിഷേധം
X

ഹാദിയയുടെ ജീവന്‍ സംരക്ഷിക്കണം; കോഴിക്കോട് എസ്ഐഒ, ജിഐഒ പ്രതിഷേധം

ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപെട്ട് എസ്.ഐ.ഒ,ജി.ഐ.ഒ പ്രവര്‍ത്തകര്‍ കോഴിക്കോട് പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറ അംഗം ടി.മുഹമ്മദ് വേളം യോഗം ഉദ്ഘാടനം..

ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപെട്ട് എസ്.ഐ.ഒ,ജി.ഐ.ഒ പ്രവര്‍ത്തകര്‍ കോഴിക്കോട് പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറ അംഗം ടി.മുഹമ്മദ് വേളം യോഗം ഉദ്ഘാടനം ചെയ്തു.ഇടതു സര്‍ക്കാര്‍ ആര്‍എസ്എസ് നിലപാട് സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി കെ.റുക്സാന, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി തൌഫീഖ് മന്പാട് എന്നിവര്‍ സംസാരിച്ചു.

TAGS :

Next Story