Quantcast

പാണക്കാട് ഹൈദരലി തങ്ങള്‍ അബ്ദുന്നാസര്‍ മഅ്ദനിയെ സന്ദര്‍ശിച്ചു

MediaOne Logo

Sithara

  • Published:

    24 May 2018 10:11 AM GMT

പാണക്കാട് ഹൈദരലി തങ്ങള്‍ അബ്ദുന്നാസര്‍ മഅ്ദനിയെ സന്ദര്‍ശിച്ചു
X

പാണക്കാട് ഹൈദരലി തങ്ങള്‍ അബ്ദുന്നാസര്‍ മഅ്ദനിയെ സന്ദര്‍ശിച്ചു

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അബ്ദുന്നാസര്‍ മഅ്ദനിയെ സന്ദര്‍ശിച്ചു.

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അബ്ദുന്നാസര്‍ മഅ്ദനിയെ സന്ദര്‍ശിച്ചു. ബംഗളുരുവില്‍ മഅ്ദനി താമസിക്കുന്ന വീട്ടിലെത്തിയാണ് തങ്ങള്‍ മഅ്ദനിയെ കണ്ടത്. മഅ്ദനിയുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യുകയും പ്ര‍ാര്‍ഥിക്കുകയും ചെയ്തു. അര മണിക്കൂറോളം കൂടിക്കാഴ്ച്ച നീണ്ടു നിന്നു.

TAGS :

Next Story