Quantcast

മധുവിനെ കാണിച്ചുകൊടുത്തത് വനമേഖലയിലെ ഡ്രൈവറെന്ന് സഹോദരി

MediaOne Logo

admin

  • Published:

    24 May 2018 9:04 AM IST

ഓടാതിരിക്കാന്‍ അക്രമികള്‍ മധുവിന്റെ കാല്‍ മുട്ടിലടിച്ചു. വെള്ളം ചോദിച്ചപ്പോള്‍ നക്കി കുടിക്കാന്‍ ആവശ്യപ്പെട്ടു. പത്ത് പേരില്‍ കൂടുതല്‍ പേര്‍ മധുവിനെ

മുക്കാലി വനമേഖലയിലെ ഡ്രൈവറായ വിനോദ് എന്നയാളാണ് മധുവിനെ കാടിനുള്ളില്‍ നാട്ടുകാര്‍ക്ക് കാണിച്ച് കൊടുത്തതെന്ന് സഹോദരി സരസു. വിനോദിനെതിരെ കേസെടുത്തിട്ടില്ല. ഓടാതിരിക്കാന്‍ അക്രമികള്‍ മധുവിന്റെ കാല്‍ മുട്ടിലടിച്ചു. വെള്ളം ചോദിച്ചപ്പോള്‍ നക്കി കുടിക്കാന്‍ ആവശ്യപ്പെട്ടു. പത്ത് പേരില്‍ കൂടുതല്‍ പേര്‍ മധുവിനെ മര്‍ദ്ദിച്ചിരുന്നുവെന്നുംസഹോദരി മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story