Quantcast

'പോലീസ് സ്റ്റേഷനുകള്‍ കോണ്‍സെണ്‍ട്രേഷന്‍ ക്യാമ്പായി മാറുന്നു' എംഎം ഹസന്‍

MediaOne Logo

Muhsina

  • Published:

    24 May 2018 2:02 AM GMT

പോലീസ് സ്റ്റേഷനുകള്‍ കോണ്‍സെണ്‍ട്രേഷന്‍ ക്യാമ്പായി മാറുന്നു എംഎം ഹസന്‍
X

'പോലീസ് സ്റ്റേഷനുകള്‍ കോണ്‍സെണ്‍ട്രേഷന്‍ ക്യാമ്പായി മാറുന്നു' എംഎം ഹസന്‍

ആളുമാറി പിടികൂടി കൊല്ലുകയെന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. അധികാരത്തില്‍ വന്നവര്‍ ചോരയും മദ്യവുമാണ് ഒഴുക്കുന്നതെന്നും

ശ്രീജിത്തിന്റെ കസ്റ്റഡി മരണം തെളിയിക്കുന്നത് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളായി മാറിയെന്നാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. ആളുമാറി പിടികൂടി കൊല്ലുകയെന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. തേനും പാലും ഒഴുക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ ചോരയും മദ്യവുമാണ് ഒഴുക്കുന്നതെന്നും ഹസന്‍ കോഴിക്കോട് പറഞ്ഞു.

TAGS :

Next Story