Quantcast

ആത്മഹത്യാ ഭീഷണിയുമായി പിഎസ്‍സി റാങ്ക് ഹോള്‍ഡേഴ്സ്

MediaOne Logo

Sithara

  • Published:

    25 May 2018 9:29 PM IST

ആത്മഹത്യാ ഭീഷണിയുമായി പിഎസ്‍സി റാങ്ക് ഹോള്‍ഡേഴ്സ്
X

ആത്മഹത്യാ ഭീഷണിയുമായി പിഎസ്‍സി റാങ്ക് ഹോള്‍ഡേഴ്സ്

സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി

സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം അനുഷ്ടിച്ചിരുന്ന പിഎസ്‍സി റാങ്ക് ഹോള്‍ഡേഴ്സ് ആത്മഹത്യാ ഭീഷണി മുഴക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി. പിഎസ്‍സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് ഉറപ്പു നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം.

TAGS :

Next Story