Quantcast

സര്‍ക്കാറിന്റെ ദുരിതാശ്വാസ പാക്കേജ് കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് രമേശ് ചെന്നിത്തല

MediaOne Logo

Muhsina

  • Published:

    25 May 2018 3:34 AM GMT

സര്‍ക്കാറിന്റെ ദുരിതാശ്വാസ പാക്കേജ് കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് രമേശ് ചെന്നിത്തല
X

സര്‍ക്കാറിന്റെ ദുരിതാശ്വാസ പാക്കേജ് കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് രമേശ് ചെന്നിത്തല

സര്ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഓഖി ചുഴലിക്കാറ്റിനെപ്പറ്റി മുന്നറിയുപ്പുണ്ടായിട്ടും മുന്കരുതലെടുക്കാതിരുന്ന ഉദ്യോഗസ്ഥര്ക്കെതിരെ എന്തുകൊണ്ട് കൊലക്കുറ്റത്തിന്..

സര്ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഓഖി ചുഴലിക്കാറ്റിനെപ്പറ്റി മുന്നറിയുപ്പുണ്ടായിട്ടും മുന്കരുതലെടുക്കാതിരുന്ന ഉദ്യോഗസ്ഥര്ക്കെതിരെ എന്തുകൊണ്ട് കൊലക്കുറ്റത്തിന് കേസെടുക്കുന്നില്ലെന്നും ചോദിച്ചു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘ‍ാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

TAGS :

Next Story