Quantcast

''തനിക്ക് കാണാന്‍ ആഗ്രഹമില്ലാത്തവര്‍ക്കാണ് പൊലീസ് സന്ദര്‍ശനാനുമതി നല്‍കിയത്''

MediaOne Logo

Khasida

  • Published:

    25 May 2018 6:48 AM IST

തനിക്ക് കാണാന്‍ ആഗ്രഹമില്ലാത്തവര്‍ക്കാണ് പൊലീസ് സന്ദര്‍ശനാനുമതി നല്‍കിയത്
X

''തനിക്ക് കാണാന്‍ ആഗ്രഹമില്ലാത്തവര്‍ക്കാണ് പൊലീസ് സന്ദര്‍ശനാനുമതി നല്‍കിയത്''

വീട്ടു തടങ്കലിൽ കഴിയുന്ന സമയത്തെ കേരള പോലീസിന്റെ നിലപാടിന് എതിരെ ഹാദിയ

വീട്ടു തടങ്കലിൽ കഴിയുന്ന സമയത്തെ കേരള പോലീസിന്റെ നിലപാടിന് എതിരെ ഹാദിയ രംഗത്ത്. കാണാൻ ആഗ്രഹമില്ലാത്തവരെ കാണാൻ നിർബന്ധിച്ചു. സനാതന ധർമം പഠിപ്പിക്കാനെത്തിയവർ ഭീഷണിപ്പെടുത്തി. ഇത്തരക്കാർക്ക് മുന്നിൽ പോലീസ് തൊഴുത് നിന്നതായും ഹാദിയ.

TAGS :

Next Story