Quantcast

സക്കീര്‍ ഹുസൈന്‍ ജാമ്യാപേക്ഷ നല്‍കി

MediaOne Logo

Alwyn

  • Published:

    26 May 2018 7:41 PM IST

സക്കീര്‍ ഹുസൈന്‍ ജാമ്യാപേക്ഷ നല്‍കി
X

സക്കീര്‍ ഹുസൈന്‍ ജാമ്യാപേക്ഷ നല്‍കി

വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസില്‍ രണ്ടാം പ്രതിയായ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ജാമ്യാപേക്ഷയുമായി ജില്ലാസെഷന്‍സ് കോടതിയെ സമീപിച്ചു.

വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസില്‍ രണ്ടാം പ്രതിയായ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ജാമ്യാപേക്ഷയുമായി ജില്ലാസെഷന്‍സ് കോടതിയെ സമീപിച്ചു. ക്രിമിനല്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്നാണ് സക്കീറിന്റെ ആവശ്യം. കോടതി ഇന്നും നാളെയും അവധി ആയതിനാല്‍ തിങ്കളാഴ്ചയെ ജാമ്യാപേക്ഷ പരിഗണിക്കൂ. വെണ്ണല സ്വദേശിയായ ജൂബി പൌലോസ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് കേസ്.

TAGS :

Next Story