Quantcast

മുസ്ലിം ലീഗിൽ നിന്നു തന്നെ കള്ളപ്പണം പിടിച്ചെന്ന ആരോപണവുമായി ബി ജെ.പി

MediaOne Logo

admin

  • Published:

    26 May 2018 6:59 PM GMT

വർഗീയ ശക്തിയായി മുസലിം ലീഗ് മാറിയെന്നും ശ്രീധരൻപിള്ള

തെരഞ്ഞെടുപ്പിൽ നോട്ട് നിരോധം ചർച്ചാ വിഷയമാക്കുന്ന മുസ്ലിം ലീഗിൽ നിന്നു തന്നെ കള്ളപ്പണം പിടിച്ചെന്ന ആരോപണവുമായി ബി ജെ.പി ദേശീയ നിർവാഹക സമിതിയംഗം അഡ്വ ശ്രീധരൻ പിള്ള . വർഗീയ ശക്തിയായി മുസലിം ലീഗ് മാറിയെന്നും ശ്രീധരൻപിള്ള മലപ്പുറത്ത് പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയുടെ ബീഫ് അനുകൂല പ്രസ്താവന വ്യക്തിപരം മാത്രമാണെന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു.

TAGS :

Next Story