Quantcast

കേരളത്തെ പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

MediaOne Logo

Muhsina

  • Published:

    26 May 2018 11:01 PM GMT

കേരളത്തെ പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്
X

കേരളത്തെ പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ഡിജിറ്റൽ ഇന്ത്യയുടെ ശക്തി ശ്രോതസ് ആണ് കേരളമെന്നും രാജ്യത്തെ സാമ്പത്തിക രംഗത്തെ പുരോഗതി ഇനി ഡിജിറ്റൽ ഇന്ത്യയെ അടിസ്ഥാനപ്പെടുത്തിയാണെന്നും..

കേരളത്തെ പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഡിജിറ്റൽ ഇന്ത്യയുടെ ശക്തി ശ്രോതസ് ആണ് കേരളമെന്നും രാജ്യത്തെ സാമ്പത്തിക രംഗത്തെ പുരോഗതി ഇനി ഡിജിറ്റൽ ഇന്ത്യയെ അടിസ്ഥാനപ്പെടുത്തിയാണെന്നും രാഷ്ട്രപതി പറഞ്ഞു. ആരോഗ്യം, ഐടി, ടൂറിസം മേഖലകളില്‍ സംസ്ഥാനം ഏറെ മുന്നിലാണ്. സ്മാര്‍ട് സിറ്റിയുടെ നാലാംഘട്ടമായ ടെക്നോസിറ്റിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS :

Next Story