Quantcast

തോമസ് ചാണ്ടി ഹരജി പിന്‍വലിക്കില്ല

MediaOne Logo

Jaisy

  • Published:

    26 May 2018 1:26 PM GMT

തോമസ് ചാണ്ടി ഹരജി പിന്‍വലിക്കില്ല
X

തോമസ് ചാണ്ടി ഹരജി പിന്‍വലിക്കില്ല

തോമസ് ചാണ്ടി ഹൈക്കോടതിയില്‍ അറിയിച്ചു

ഹരജി പിന്‍വലിക്കില്ലെന്ന് മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയില്‍ അറിയിച്ചു. ഹരജി പിന്‍വിലിക്കുന്നുണ്ടോ എന്ന കാര്യം 1. 45ന് അറിയിക്കാന്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

കായല്‍ കയ്യേറ്റത്തില്‍ തോമസ് ചാണ്ടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മന്ത്രിയെ അയോഗ്യനാക്കാന്‍ ഉചിതമായ കേസ് ആണിതെന്നും മുഖ്യമന്ത്രിയെ വിശ്വാസത്തില്‍ എടുക്കാതെ കോടതിയെ സമീപിച്ചത് അയോഗ്യതക്കുള്ള ക്ലാസിക് ഉദാഹരണമെന്നും കോടതി പറഞ്ഞു. മന്ത്രിക്ക് മന്ത്രിസഭയെ വിശ്വാസമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ചാണ്ടിയുടെ ഹരജിയെ സര്‍ക്കാര്‍ എതിര്‍ക്കാത്തതിലും കോടതി വിമര്‍ശമുന്നയിച്ചു.

TAGS :

Next Story