Quantcast

കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട; ഒരു കോടിയുടെ ബ്രൌണ്‍ ഷുഗര്‍ പിടികൂടി

MediaOne Logo
കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട; ഒരു കോടിയുടെ ബ്രൌണ്‍ ഷുഗര്‍ പിടികൂടി
X

കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട; ഒരു കോടിയുടെ ബ്രൌണ്‍ ഷുഗര്‍ പിടികൂടി

കോഴിക്കോട് മുക്കത്ത് വന്‍ മയക്കുമരുന്നു വേട്ട. ഒരു കോടി രൂപയുടെ ബ്രൌണ്‍ ഷുഗര്‍ പിടികൂടി. മധ്യപ്രദേശ് സ്വദേശി മുഹമ്മദ് റഹീസിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. ചെരിപ്പിനുള്ളിലും..

കോഴിക്കോട് മുക്കത്ത് വന്‍ മയക്കുമരുന്നു വേട്ട. ഒരു കോടി രൂപയുടെ ബ്രൌണ്‍ ഷുഗര്‍ പിടികൂടി. മധ്യപ്രദേശ് സ്വദേശി മുഹമ്മദ് റഹീസിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. ചെരിപ്പിനുള്ളിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു. മുക്കം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് മുക്കം എസ് ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

Next Story