Quantcast

സത്യത്തിന്‍റെ മുഖം സ്വീവേജ് പൈപ്പ് പോലെയെന്ന് ജേക്കബ് തോമസ്

MediaOne Logo

Sithara

  • Published:

    26 May 2018 11:28 PM GMT

സത്യത്തിന്‍റെ മുഖം സ്വീവേജ് പൈപ്പ് പോലെയെന്ന് ജേക്കബ് തോമസ്
X

സത്യത്തിന്‍റെ മുഖം സ്വീവേജ് പൈപ്പ് പോലെയെന്ന് ജേക്കബ് തോമസ്

സത്യത്തിന്‍റെ മുഖം സ്വീവേജ് പൈപ്പ് പോലെയാണെന്ന് ഡിജിപി ജേക്കബ് തോമസ്.

സത്യത്തിന്‍റെ മുഖം സ്വീവേജ് പൈപ്പ് പോലെയാണെന്ന് ഡിജിപി ജേക്കബ് തോമസ്. പാഠം അഞ്ച് -സത്യത്തിന്‍റെ കണക്കുകള്‍ എന്ന പേരിലിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ജേക്കബ് തോമസിന്‍റെ പ്രതികരണം.

പാറ്റൂര്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശമുണ്ടായതിന് പിന്നാലെയാണ് ജേക്കബ് തോമസിന്‍റെ പ്രതികരണം. ഊഹാപോഹങ്ങൾ ആണ് വസ്തുതകൾ ആയി ജേക്കബ് തോമസ് അവതരിപ്പിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. ജേക്കബ് തോമസിന്‍റെ റിപ്പോർട്ട് പരിശോധിച്ചാൽ താനൊഴികെ മറ്റ് ഉദ്യോഗസ്ഥരെല്ലാം അഴിമതിക്കാരാണെന്നാണ് തോന്നുകയെന്നും കോടതി ചൂണ്ടിക്കാട്ടി.

TAGS :

Next Story