Quantcast

സര്‍ക്കാര്‍ മദ്യനയത്തെ വിമര്‍ശിച്ച് ജേക്കബ് തോമസ്

MediaOne Logo

Subin

  • Published:

    26 May 2018 10:00 AM IST

സര്‍ക്കാര്‍ മദ്യനയത്തെ വിമര്‍ശിച്ച് ജേക്കബ് തോമസ്
X

സര്‍ക്കാര്‍ മദ്യനയത്തെ വിമര്‍ശിച്ച് ജേക്കബ് തോമസ്

തൊഴിലിന്റെ പേരില്‍ കള്ള് മദ്യമല്ലാതാവും. ആരെയും ഒടിക്കാനും വളക്കാനും മദ്യമാഫിയക്ക് ധൈര്യം ലഭിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും ജേക്കബ് തോമസ്

സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസ്. അഴിമതിക്കാരായ ജനപ്രതിനിധികളാണ് അഴിമതിക്ക് കാരണമാകുന്ന നയം തീരുമാനിക്കുന്നതെന്ന് ജേക്കബ് തോമസ്. തൊഴിലിന്റെ പേരില്‍ കള്ള് മദ്യമല്ലാതാവും. ആരെയും ഒടിക്കാനും വളക്കാനും മദ്യമാഫിയക്ക് ധൈര്യം ലഭിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും ജേക്കബ് തോമസ് പറഞ്ഞു. കേരള മദ്യനിരോധന സമിതിയുടെ പുരസ്‌കാര ദാന വേദിയിലാണ് ജേക്കബ് തോമസ് സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്‌

TAGS :

Next Story