Quantcast

നോട്ട് നിരോധത്തെ തുടര്‍ന്ന് ജനം ദുരിതം അനുഭവിക്കുമ്പോള്‍ തമ്മില്‍ത്തല്ലരുത്: കുഞ്ഞാലിക്കുട്ടി

MediaOne Logo

Sithara

  • Published:

    27 May 2018 5:21 PM IST

നോട്ട് നിരോധത്തെ തുടര്‍ന്ന് ജനം ദുരിതം അനുഭവിക്കുമ്പോള്‍ തമ്മില്‍ത്തല്ലരുത്: കുഞ്ഞാലിക്കുട്ടി
X

നോട്ട് നിരോധത്തെ തുടര്‍ന്ന് ജനം ദുരിതം അനുഭവിക്കുമ്പോള്‍ തമ്മില്‍ത്തല്ലരുത്: കുഞ്ഞാലിക്കുട്ടി

കോണ്‍ഗ്രസിലെ തമ്മില്‍തല്ല് മുന്നണിയുടെ മതിപ്പിനെ ബാധിക്കുമെന്നും വഴക്കിട്ട് മുന്നോട്ട് പോകേണ്ട കാലമല്ലെന്നും കുഞ്ഞാലിക്കുട്ടി

നോട്ട് നിരോധത്തെ തുടര്‍ന്ന് ജനം ദുരിതം അനുഭവിക്കുബോള്‍ മറ്റ് പ്രശ്നങ്ങളില്‍ സമയം കളയുന്നത് ആത്മഹത്യപരമാണെന്ന് പി കെ കുഞ്ഞാലികുട്ടി എംഎല്‍എ. കോണ്‍ഗ്രസിലെ തമ്മില്‍തല്ല് മുന്നണിയുടെ മതിപ്പിനെ ബാധിക്കുമെന്നും വഴക്കിട്ട് മുന്നോട്ട് പോകേണ്ട കാലമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയം ഗൌരവത്തോടെയാണ് കാണുന്നത്. ജനുവരി മൂന്നിന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും കുഞ്ഞാലിക്കുട്ടി വയനാട്ടില്‍ പറഞ്ഞു.

TAGS :

Next Story