Quantcast

കോതമംഗലത്ത് സിനിമാ നിര്‍മാതാവ് സാബു ചെറിയാനെ സിപിഎം പരിഗണിക്കുന്നു

MediaOne Logo

admin

  • Published:

    27 May 2018 10:45 AM IST

കോതമംഗലത്ത് സിനിമാ നിര്‍മാതാവ് സാബു ചെറിയാനെ സിപിഎം പരിഗണിക്കുന്നു
X

കോതമംഗലത്ത് സിനിമാ നിര്‍മാതാവ് സാബു ചെറിയാനെ സിപിഎം പരിഗണിക്കുന്നു

കോതമംഗലത്ത് സിനിമാ നിര്‍മാതാവ് സാബു ചെറിയാനെ സിപിഎം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നു.

കോതമംഗലത്ത് സിനിമാ നിര്‍മാതാവ് സാബു ചെറിയാനെ സിപിഎം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നു. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതിനായി എറണാകുളം ജില്ല സെക്രട്ടറിയേറ്റ് യോഗം തുടരുകയാണ്. ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി എസ് സതീഷ്‍, സിപിഎം ഏരിയ സെക്രട്ടറി അനില്‍കുമാര്‍, ഡോക്ടര്‍ വിജയന്‍ നങ്ങേരി എന്നിവരും പട്ടികയിലുണ്ട്.

TAGS :

Next Story