Quantcast

'പ്രതാപന്‍റെ പൊയ്മുഖം പൊഴിഞ്ഞു'

MediaOne Logo

admin

  • Published:

    28 May 2018 3:33 AM IST

പ്രതാപന്‍റെ പൊയ്മുഖം പൊഴിഞ്ഞു
X

'പ്രതാപന്‍റെ പൊയ്മുഖം പൊഴിഞ്ഞു'

വീണ്ടും മത്സരിക്കാനെത്തുന്നതിലൂടെ കെ എസ് യു ജില്ലാ പ്രസിഡന്‍റിന്‍റെ അവസരമാണ് തട്ടിയെടുത്തതെന്ന് ഡീന്‍ കുര്യാക്കോസ്

ടി എന്‍ പ്രതാപന്‍റെ പൊയ്മുഖം അഴിഞ്ഞു വീണെന്ന് ഡീന്‍ കുര്യാക്കോസ്. മത്സരിക്കാനില്ലെന്ന് പറഞ്ഞതിന് ശേഷം വീണ്ടും മത്സരിക്കാനെത്തുന്നതിലൂടെ കെ എസ് യു ജില്ലാ പ്രസിഡന്‍റിന്‍റെ അവസരമാണ് തട്ടിയെടുത്തതെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കയ്പമംഗലം സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് പ്രതാന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചുവെന്ന വാര്‍ത്തയോടയായിരുന്നു ഡീന്‍കുര്യാക്കോസിന്‍റെ പ്രതികരണം.

TAGS :

Next Story