Quantcast

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം: നാല് പേരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ഇന്ന് ജീവനക്കാരുടെ സമരം

MediaOne Logo

Muhsina

  • Published:

    27 May 2018 2:49 PM GMT

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം: നാല് പേരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ഇന്ന് ജീവനക്കാരുടെ സമരം
X

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം: നാല് പേരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ഇന്ന് ജീവനക്കാരുടെ സമരം

മുഖം രക്ഷിക്കാന്‍ നിരപരാധികളായ ജീവനക്കാരെ ചെയര്‍മാന്‍ ബലിയാടാക്കുകയാണെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. ഇന്ന് നഗരസഭാ ആസ്ഥാനത്തേക്ക് ആരെയും കയറ്റിവിടാതെ..

മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്റെ ഫയലുകള്‍ കാണാതായ വിഷയത്തില്‍ നാല് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ആലപ്പുഴ നഗരസഭയിലെ ജീവനക്കാര്‍ ഇന്ന് സമരം നടത്തും. മുഖം രക്ഷിക്കാന്‍ നിരപരാധികളായ ജീവനക്കാരെ ചെയര്‍മാന്‍ ബലിയാടാക്കുകയാണെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. ഇന്ന് നഗരസഭാ ആസ്ഥാനത്തേക്ക് ആരെയും കയറ്റിവിടാതെ ഉപരോധ സമരം നടത്തുമെന്നും ജീവനക്കാര്‍ അറിയിച്ചു. കേരള മുനിസിപ്പല്‍ കൌണ്‍സില്‍ സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം.

TAGS :

Next Story