നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പോലീസ്

MediaOne Logo

ശരീഫ് നരിപ്പറ്റ

  • Updated:

    2018-05-27 03:48:08.0

Published:

27 May 2018 3:48 AM GMT

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പോലീസ്
X

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പോലീസ്

ദൃശ്യങ്ങൾ ഏതെങ്കിലും തരത്തിൽ പുറത്ത് പോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ദിലീപിന് നൽകരുതെന്നാണ് പോലീസ് അന്വേഷണ സംഘം. ഈ നിലപാട് അന്വേഷണ സംഘം കോടതിയിൽ അറിയിക്കും. ദൃശ്യങ്ങൾ ഏതെങ്കിലും തരത്തിൽ പുറത്ത് പോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇരയെ അപമാനിച്ച കേസ് ദുർബലമാക്കാനാണ് പ്രതിഭാഗത്തിന്‍റെ നീക്കമെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും.

Next Story