Quantcast

കണ്ണൂരില്‍ കെട്ടിടത്തിലുണ്ടായ സഫോടനത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

MediaOne Logo

Subin

  • Published:

    27 May 2018 7:28 AM IST

കണ്ണൂരില്‍ കെട്ടിടത്തിലുണ്ടായ സഫോടനത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
X

കണ്ണൂരില്‍ കെട്ടിടത്തിലുണ്ടായ സഫോടനത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

ജിപ്സം ബോര്‍ഡ് കട്ട് ചെയ്യുന്ന മെഷീന്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂര്‍‍ പുതിയതെരു കീരിയാട് കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ ഒരു മരണം. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. ബീഹാര്‍ സ്വദേശിയായ ബര്‍ക്കത്താണ് മരിച്ചത്. ജിപ്സം ബോര്‍ഡ് കട്ട് ചെയ്യുന്ന മെഷീന്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി.

TAGS :

Next Story