Quantcast

സിപിഎം സംസ്ഥാന സമ്മേളനവേദിയില്‍ യോഗയും

MediaOne Logo

Khasida

  • Published:

    27 May 2018 12:33 PM IST

സിപിഎം സംസ്ഥാന സമ്മേളനവേദിയില്‍ യോഗയും
X

സിപിഎം സംസ്ഥാന സമ്മേളനവേദിയില്‍ യോഗയും

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു ആയിരത്തോളം പേര്‍ പങ്കെടുത്ത യോഗാ പ്രദര്‍ശനം.

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി യോഗ പ്രദര്‍ശനം നടന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു ആയിരത്തോളം പേര്‍ പങ്കെടുത്ത യോഗാ പ്രദര്‍ശനം.

ചേതന യോഗയുടെ നേതൃത്വത്തിലാണ് പതിനാല് ജില്ലകളില്‍ നിന്നുള്ള ആയിരത്തോളം പേര്‍ തൃശൂര്‍ തേക്കിന്‍ കാട് മൈതാനത്ത് അണിനിരന്നത്. 26 യോഗാസനങ്ങളും സൂര്യനമസ്കാരവും തേക്കിന്‍കാട് മൈതാനത്ത് അവതരിപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വ്യവസായ മന്ത്രി എ സി മൊയ്തീന്‍ തുടങ്ങിയവര്‍ യോഗാ പ്രദര്‍ശനം കാണാനെത്തി.

TAGS :

Next Story