Quantcast

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ ആര്‍എസ്എസ് ശാഖകളുടെ എണ്ണം കൂട്ടുമെന്ന് കുഞ്ഞാലിക്കുട്ടി

MediaOne Logo

Khasida

  • Published:

    27 May 2018 11:13 AM IST

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ ആര്‍എസ്എസ് ശാഖകളുടെ എണ്ണം കൂട്ടുമെന്ന് കുഞ്ഞാലിക്കുട്ടി
X

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ ആര്‍എസ്എസ് ശാഖകളുടെ എണ്ണം കൂട്ടുമെന്ന് കുഞ്ഞാലിക്കുട്ടി

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ പോലെയുള്ള സംഭവങ്ങള്‍ രാജ്യത്ത് ആര്‍എസ്എസ് ശാഖകളുടെ എണ്ണം കൂട്ടാനേ ഉപകരിക്കുകയുള്ളുവെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ പോലെയുള്ള സംഭവങ്ങള്‍ രാജ്യത്ത് ആര്‍എസ്എസ് ശാഖകളുടെ എണ്ണം കൂട്ടാനേ ഉപകരിക്കുകയുള്ളുവെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ട കാലത്ത് തുടങ്ങിയതാണ് സമുദായ സ്പര്‍ധയുണ്ടാക്കി മുതലെടുക്കാനുള്ള ചിലരുടെ ശ്രമം. ഇത്തരം ശ്രമങ്ങള്‍ ന്യൂനപക്ഷങ്ങളുടെ ജീവിതം കൂടുതല്‍ അരക്ഷിതമാക്കുകയേ ഉള്ളുവെന്നും പി കെ കുഞ്ഞാലിക്കുട്ടി തൃശൂരില്‍ പറഞ്ഞു.

TAGS :

Next Story