Quantcast

സിപിഎം-ബിജെപി സംഘര്‍ഷം; പത്തനാപുരം പുന്നലയില്‍ ബിജെപി ഹര്‍ത്താല്‍

MediaOne Logo

Khasida

  • Published:

    28 May 2018 1:25 PM GMT

സിപിഎം-ബിജെപി സംഘര്‍ഷം; പത്തനാപുരം പുന്നലയില്‍ ബിജെപി ഹര്‍ത്താല്‍
X

സിപിഎം-ബിജെപി സംഘര്‍ഷം; പത്തനാപുരം പുന്നലയില്‍ ബിജെപി ഹര്‍ത്താല്‍

സംഭവത്തില്‍ DYFI പ്രവര്‍ത്തകന്‍ അഖേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

പത്തനാപുരം പുന്നലയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. ശ്രീകൃഷ്ണജയന്തിക്കായി സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിച്ചു. സംഭവത്തില്‍ DYFI പ്രവര്‍ത്തകന്‍ അഖേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില് പ്രതിഷേധിച്ച് പുന്നലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

TAGS :

Next Story