Quantcast

മുഖ്യമന്ത്രിക്ക് നേരെ കൊച്ചിയില്‍ കരിങ്കൊടി

MediaOne Logo

Sithara

  • Published:

    28 May 2018 2:30 PM GMT

മുഖ്യമന്ത്രിക്ക് നേരെ കൊച്ചിയില്‍ കരിങ്കൊടി
X

മുഖ്യമന്ത്രിക്ക് നേരെ കൊച്ചിയില്‍ കരിങ്കൊടി

കൊച്ചിയില്‍ ട്രാവല്‍ മാര്‍ട്ടിന്‍റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൊച്ചിയില്‍ കെഎസ്‍യു പ്രവര്‍ത്തകരുടെ കരിങ്കൊടി. കൊച്ചിയില്‍ ട്രാവല്‍ മാര്‍ട്ടിന്‍റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

TAGS :

Next Story