Quantcast

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന്റെ ഹരജി 14 ന് പരിഗണിക്കും

MediaOne Logo

Khasida

  • Published:

    28 May 2018 4:22 PM GMT

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന്റെ ഹരജി 14 ന് പരിഗണിക്കും
X

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന്റെ ഹരജി 14 ന് പരിഗണിക്കും

വനം വകുപ്പിന്‍റെ അനുമതിയില്ലാതെ വീട്ടില്‍ ആനക്കൊമ്പ് മോഹന്‍ലാല്‍ സൂക്ഷിച്ചുവെന്നാണ് കേസ്.

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 14 ലേക്ക് മാറ്റി. കേസില്‍ ത്വരിതാന്വേഷണം നടത്തണമെന്ന മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം
വനം വകുപ്പിന്‍റെ അനുമതിയില്ലാതെ വീട്ടില്‍ ആനക്കൊമ്പ് മോഹന്‍ലാല്‍ സൂക്ഷിച്ചുവെന്നാണ് കേസ്. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഈ കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ട്.

TAGS :

Next Story