Quantcast

പാതയോരത്തെ മദ്യശാല നിരോധം: റിവ്യൂ പെറ്റീഷന്‍ നല്‍കില്ലെന്ന് മന്ത്രി

MediaOne Logo

Sithara

  • Published:

    28 May 2018 11:48 PM IST

പാതയോരത്തെ മദ്യശാല നിരോധം: റിവ്യൂ പെറ്റീഷന്‍ നല്‍കില്ലെന്ന് മന്ത്രി
X

പാതയോരത്തെ മദ്യശാല നിരോധം: റിവ്യൂ പെറ്റീഷന്‍ നല്‍കില്ലെന്ന് മന്ത്രി

പാതയോരത്തെ മദ്യശാല നിരോധം ബാറുകള്‍ക്കും ബാധകമാണെന്ന സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് എക്സൈസ് വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍

പാതയോരത്തെ മദ്യശാല നിരോധം ബാറുകള്‍ക്കും ബാധകമാണെന്ന സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് എക്സൈസ് വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍. വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കുന്ന കാര്യം സര്‍ക്കാറിന്‍റെ പരിഗണനയിലില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം സുപ്രീംകോടതി വിധി സ്വാഗതാര്‍ഹവും ചരിത്രപരവുമെന്ന് വി എം സുധീരന്‍ പറഞ്ഞു‍. സര്‍ക്കാര്‍ കണക്കിലെടുക്കേണ്ടത് ജനങ്ങളുടെ ക്ഷേമമാണെന്നും സര്‍ക്കാറിന്‍റെ സാമ്പത്തിക നഷ്ടമല്ലെന്നും വി എം സുധീരന്‍ പ്രതികരിച്ചു.

TAGS :

Next Story