Quantcast

കണ്ണുക്കര ആര്‍എംപി ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു

MediaOne Logo

Subin

  • Published:

    28 May 2018 2:58 AM GMT

ഒഞ്ചിയം മേഖലയില്‍ ടി.പി.ചന്ദ്രശേഖരന്റ അഞ്ചാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്‌ളക്‌സുകളും ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്.

വടകര കണ്ണുക്കരയില്‍ ആര്‍എംപി ലോക്കല്‍ കമ്മിറ്റി ഓഫീസ് ഒരു സംഘം അടിച്ചു തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം ' ടിവിയും ഫര്‍ണിച്ചറുകളും നശിപ്പിച്ചു. ഒഞ്ചിയം മേഖലയില്‍ ടി.പി.ചന്ദ്രശേഖരന്റ അഞ്ചാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്‌ളക്‌സുകളും ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്.

TAGS :

Next Story