Quantcast

മുന്‍ ബിഷപ് മാക്‌സ്‌വെല്‍ നൊറോണ അന്തരിച്ചു

MediaOne Logo

Jaisy

  • Published:

    28 May 2018 11:15 PM IST

മുന്‍ ബിഷപ് മാക്‌സ്‌വെല്‍ നൊറോണ അന്തരിച്ചു
X

മുന്‍ ബിഷപ് മാക്‌സ്‌വെല്‍ നൊറോണ അന്തരിച്ചു

രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്നു

കോഴിക്കോട് രൂപതാ മുന്‍ ബിഷപ്പ് ഡോ മാക്സ്‌വെല്‍ വലെന്റെയ്ന്‍ നെറോണ അന്തരിച്ചു. 93 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ദേവമാതാ കത്തീഡ്രലില്‍ വെച്ച് നടക്കും. രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്നു.

TAGS :

Next Story