Quantcast

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്; സജി ചെറിയാന്‍ പത്രിക സമര്‍പ്പിച്ചു

MediaOne Logo

Jaisy

  • Published:

    28 May 2018 3:03 AM GMT

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്; സജി ചെറിയാന്‍ പത്രിക സമര്‍പ്പിച്ചു
X

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്; സജി ചെറിയാന്‍ പത്രിക സമര്‍പ്പിച്ചു

പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായെത്തിയാണ് സജി ചെറിയാന്‍ പുഷ്പാര്‍ച്ചന നടത്തിയത്

ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മുൻ എംഎൽഎ കെ.കെ രാമചന്ദ്രൻ നായരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായെത്തിയാണ് സജി ചെറിയാന്‍ പുഷ്പാര്‍ച്ചന നടത്തിയത്.

TAGS :

Next Story