Quantcast

12 ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍

MediaOne Logo

Sithara

  • Published:

    29 May 2018 9:36 AM GMT

12 ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍
X

12 ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍

പാലക്കാട്, കോഴിക്കോട് ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലെയും കലക്ടര്‍മാര്‍ മാറും

സംസ്ഥാനത്തെ 12 ജില്ലകളില്‍ പുതിയ കലക്ടര്‍മാരെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പാലക്കാട്, കോഴിക്കോട് ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലെയും കലക്ടര്‍മാര്‍ മാറും. തിരുവനന്തപുരം- എസ് വെങ്കിടേശപതി, കൊല്ലം- ടി മിത്ര, പത്തനംതിട്ട- ആര്‍ ഗിരിജ, ആലപ്പുഴ- വീണ മാധവന്‍, കോട്ടയം- സി എ ലത, ഇടുക്കി- ജി ആര്‍ ഗോകുല്‍, എറണാകുളം- കെ മുഹമ്മദ് വൈ സഫീറുല്ല, തൃശൂര്‍- എ കൌശിക്, മലപ്പുറം- എ ഷൈനമോള്‍, വയനാട്- ബി എസ് തിരുമേനി, കണ്ണൂര്‍- മീര്‍ മുഹമ്മദ് അലി, കാസര്‍കോട്- ജീവന്‍ ബാബു എന്നിവരാണ് പുതിയ കലക്ടര്‍മാര്‍.

TAGS :

Next Story