Quantcast

ആര്യാടന്‍  മുഹമ്മദിനെതിരെ ദൃശ്യങ്ങള്‍ തെളിവായുണ്ടെന്ന് സോളാര്‍ അന്വേഷണ കമ്മീഷന്‍

MediaOne Logo

admin

  • Published:

    29 May 2018 3:38 AM GMT

ആര്യാടന്‍  മുഹമ്മദിനെതിരെ ദൃശ്യങ്ങള്‍ തെളിവായുണ്ടെന്ന് സോളാര്‍ അന്വേഷണ കമ്മീഷന്‍
X

ആര്യാടന്‍  മുഹമ്മദിനെതിരെ ദൃശ്യങ്ങള്‍ തെളിവായുണ്ടെന്ന് സോളാര്‍ അന്വേഷണ കമ്മീഷന്‍

മുഖ്യമന്ത്രിയാണ് സരിതയെ തനിക്ക് പരിചയപ്പെടുത്തിയതെന്ന് ആര്യാടന്‍  പ്രസംഗിക്കുന്നുണ്ട്. സര്‍ക്കാരിന്റെ എല്ലാ സഹായവും നല്‍കുമെന്നും ആര്യാടന്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്. 

മുന്‍ ഊര്‍ജ്ജ മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ ദൃശ്യങ്ങള്‍ തെളിവായുണ്ടെന്ന് സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ആര്യാടന്‍ സരിതയെ കോട്ടയത്തെ ഒരു വേദിയിലിരുത്തി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കമ്മിഷന് ലഭിച്ചു
മുഖ്യമന്ത്രിയാണ് സരിതയെ തനിക്ക് പരിചയപ്പെടുത്തിയതെന്ന് ആര്യാടന്‍ പ്രസംഗിക്കുന്നുണ്ട്. സര്‍ക്കാരിന്റെ എല്ലാ സഹായവും നല്‍കുമെന്നും ആര്യാടന്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്. ഉമ്മന്‍ചാണ്ടിയെ പോലെ തന്നെ ആര്യാടനും സരിതയെ സഹായിച്ചു.

TAGS :

Next Story