Quantcast

അറിയാത്ത കാര്യത്തെ കുറിച്ച് പറഞ്ഞ്‍ അബദ്ധത്തില്‍ ചാടാനില്ല: ഇ പി ജയരാജന്‍

MediaOne Logo

admin

  • Published:

    29 May 2018 2:05 PM GMT

അറിയാത്ത കാര്യത്തെ കുറിച്ച് പറഞ്ഞ്‍ അബദ്ധത്തില്‍ ചാടാനില്ല: ഇ പി ജയരാജന്‍
X

അറിയാത്ത കാര്യത്തെ കുറിച്ച് പറഞ്ഞ്‍ അബദ്ധത്തില്‍ ചാടാനില്ല: ഇ പി ജയരാജന്‍

പാര്‍ട്ടി പ്രവര്‍ത്തകര്‍ വിനയത്തോടെ പെരുമാറണമെന്ന് മന്ത്രി ഇ പി ജയരാജന്‍.

പാര്‍ട്ടി പ്രവര്‍ത്തകര്‍ വിനയത്തോടെ പെരുമാറണമെന്ന് കായിക മന്ത്രി ഇ പി ജയരാജന്‍. ഷൊര്‍ണൂര്‍ എംഎല്‍എയുടെ കാര്യം തനിക്കറിയില്ല. അറിയാത്ത കാര്യത്തെ കുറിച്ച് പറഞ്ഞ്‍ അബദ്ധത്തില്‍ ചാടാന്‍ താനില്ലെന്നും ഇ പി ജയരാജന്‍ കൊച്ചിയില്‍ പറഞ്ഞു.

TAGS :

Next Story