Quantcast

നാളെ എഞ്ചിനീയറിങ് കോളെജുകളില്‍ എബിവിപി പഠിപ്പ് മുടക്ക്

MediaOne Logo

Subin

  • Published:

    31 May 2018 4:40 AM IST

നാളെ എഞ്ചിനീയറിങ് കോളെജുകളില്‍ എബിവിപി പഠിപ്പ് മുടക്ക്
X

നാളെ എഞ്ചിനീയറിങ് കോളെജുകളില്‍ എബിവിപി പഠിപ്പ് മുടക്ക്

സ്വകാര്യ എഞ്ചിനീയറിംങ് കോളെജില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളെജുകളില്‍ എബിവിപി പഠിപ്പ് മുടക്കും.

സ്വകാര്യ എഞ്ചിനീയറിംങ് കോളെജില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് എബിവിപി സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. പ്രകടനക്കാര്‍ക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആത്ഹമത്യയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളെജുകളില്‍ എബിവിപി പഠിപ്പ് മുടക്കും.

TAGS :

Next Story