Quantcast

എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍വിവാദം; പ്രത്യേകസംഘം അന്വേഷിക്കും

MediaOne Logo

Sithara

  • Published:

    30 May 2018 5:36 PM GMT

എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍വിവാദം; പ്രത്യേകസംഘം അന്വേഷിക്കും
X

എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍വിവാദം; പ്രത്യേകസംഘം അന്വേഷിക്കും

എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍വിവാദം പ്രത്യേകസംഘം അന്വേഷിക്കും

എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍വിവാദം പ്രത്യേകസംഘം അന്വേഷിക്കും. ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജു മോനാണ് അന്വേഷണ ചുമതല. ഐ ജി ദിനേന്ദ്ര കശ്യപ് മേല്‍നോട്ടം വഹിക്കും. സംഭവത്തില്‍ നേരത്തെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജുഡീഷ്യല്‍ അന്വേഷണം കഴിയാന്‍ കാലതാമസമുണ്ടാകുമെന്ന പശ്ചാത്തലത്തിലാണ് പൊലീസ് സംഘം കേസ് അന്വേഷിക്കുന്നത്.

TAGS :

Next Story