കൊച്ചി നാവികസേനാ കേന്ദ്രത്തിൽ ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു

കൊച്ചി നാവികസേനാ കേന്ദ്രത്തിൽ ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു
ഗുജറാത്ത് സ്വദേശിയാണ് മരിച്ചതെന്നാണു സൂചന.
കൊച്ചി നാവികസേനാ കേന്ദ്രത്തിൽ നാവികോദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു. ഗുജറാത്ത് സ്വദേശിയാണ് മരിച്ചതെന്നാണു സൂചന. കപ്പലിലെ ജോലിക്കിടെയാണ് സംഭവം. ആരാണു വെടിവച്ചതെന്നോ എങ്ങനെയാണു വെടിയേറ്റതെന്നോ അറിവായിട്ടില്ല.
Next Story
Adjust Story Font
16

