Quantcast

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് വീണ്ടും പ്രോസിക്യൂഷന്‍

MediaOne Logo

Sithara

  • Published:

    30 May 2018 12:19 PM GMT

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് വീണ്ടും പ്രോസിക്യൂഷന്‍
X

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് വീണ്ടും പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പ്രോസിക്യൂഷൻ രേഖാമൂലം വിശദീകരണം നൽകി

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പ്രോസിക്യൂഷൻ രേഖാമൂലം വിശദീകരണം നൽകി. ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കാനാകില്ലെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു. എന്നാല്‍ കോടതിക്ക് തോന്നുന്നുവെങ്കിൽ ദൃശ്യം ഫോറൻസിക് ലാബിൽ പരിശോധിച്ച് അതിലെ സംഭാഷണത്തിന്‍റെ വിശദാംശങ്ങൾ പ്രതിഭാഗത്തിന് നൽകാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

TAGS :

Next Story