Quantcast

സ്വകാര്യ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 8500 രൂപ ബോണസ്

MediaOne Logo

Khasida

  • Published:

    1 Jun 2018 3:25 AM IST

സ്വകാര്യ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 8500 രൂപ ബോണസ്
X

സ്വകാര്യ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 8500 രൂപ ബോണസ്

ഓണത്തിന് ശേഷം സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തി

സ്വകാര്യ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാന്‍ ധാരണയായി. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമകളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ധാരണപ്രകാരം 8500 രൂപ ഈ മാസം 9നകം തൊഴിലാളികള്‍ക്ക് ബോണസ് ലഭിക്കും. ഓണത്തിന് ശേഷം സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.

TAGS :

Next Story