ബന്ധു നിയമനം: ജയരാജനെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

- Published:
31 May 2018 6:16 AM IST

ബന്ധു നിയമനം: ജയരാജനെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്
ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഇപി ജയരാജനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് വൈകിയാല്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്.
ബന്ധു നിയമനത്തില്‍ ഇ പി ജയരാജനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് വൈകിയാല്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. വിജിലന്‍സ് ഡയറക്ടറുടെ തീരുമാനത്തിനായി കാത്തിരിക്കുക്കയാണെന്നും അതിന് ശേഷം കോടതിയെ സമീപിക്കുമെന്നും ആംആദ്മി നേതാവ് സി ആര്‍ നീലകണ്ഠനും പറഞ്ഞു..
മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനിലായിരുന്നു ഇരുവരുടെയും പ്രതികരണം.
Next Story
Adjust Story Font
16
