നോട്ട് പ്രതിസന്ധിയുടെ പേരില്‍ റബര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നു

നോട്ട് പ്രതിസന്ധിയുടെ പേരില്‍ റബര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നു
പണമില്ലെന്ന കാരണം പറഞ്ഞ് റബ്ബര്‍ ബോര്‍ഡ് വിലയില്‍ നിന്ന് 30 രൂപ വരെ കുറച്ച് നല്‍കിയാണ് കര്‍ഷകരുടെ അവസ്ഥയെ ചൂഷണം ചെയ്യുന്നത്.
നോട്ട് പ്രതിസന്ധിയുടെ പേരില്‍ റബര്‍ കര്‍ഷകര്‍ക്ക് മാര്‍ക്കറ്റ് വില നല്‍കാതെ കടഉടമകള്‍. പണമില്ലെന്ന കാരണം പറഞ്ഞ് റബ്ബര്‍ ബോര്‍ഡ് വിലയില്‍ നിന്ന് 30 രൂപ വരെ കുറച്ച് നല്‍കിയാണ് കര്‍ഷകരുടെ അവസ്ഥയെ ചൂഷണം ചെയ്യുന്നത്. ചെറുകിട കര്‍ഷകരെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ തുടങ്ങിയ സഹകരണ സംഘങ്ങളുടെ അവസ്ഥയും സമാനമാണ്.
Next Story
Adjust Story Font
16

