Quantcast

അമ്മ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞ് മോഹിനിയാട്ട വേദിയില്‍

MediaOne Logo

Subin

  • Published:

    31 May 2018 10:32 PM IST

അമ്മ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞ് മോഹിനിയാട്ട വേദിയില്‍
X

അമ്മ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞ് മോഹിനിയാട്ട വേദിയില്‍

സ്വന്തം അമ്മ തന്നെ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞാണ് തലശേരി സ്വദേശിനി ഡിപ്ഷി മോഹിനിയാട്ട വേദിയിലെത്തിയത്.

ഓരോ കലോത്സവത്തിലും അവതരണത്തിലും വസ്ത്രത്തിലും വ്യത്യസ്തത പുലര്‍ത്താനാണ് എല്ലാ മത്സരാര്‍ഥികളും ആഗ്രഹിക്കാറ്. മനസ്സിനിഷ്ടപ്പെട്ട വസ്ത്രം അണിഞ്ഞാല്‍ കിട്ടുന്ന ആത്മവിശ്വാസവും ഒന്നുവേറെ തന്നെയാണ്. സ്വന്തം അമ്മ തന്നെ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞാണ് തലശേരി സ്വദേശിനി ഡിപ്ഷി മോഹിനിയാട്ട വേദിയിലെത്തിയത്.

TAGS :

Next Story