Quantcast

സ്‍ഫടികം പോലൊരു നാടകം

MediaOne Logo

Alwyn K Jose

  • Published:

    31 May 2018 4:41 PM IST

സ്‍ഫടികം പോലൊരു നാടകം
X

സ്‍ഫടികം പോലൊരു നാടകം

കലോത്സവത്തിലെ നാടകവേദിയിലും അങ്ങനെ വഴിമാറി ഒഴുകുകയാണ് സ്ഫടികം എന്ന സിനിമയുടെ കഥ.

ചരിത്രം വഴിമാറും ഓരോ കലോത്സവ വേദിയിലും. കലോത്സവത്തിലെ നാടകവേദിയിലും അങ്ങനെ വഴിമാറി ഒഴുകുകയാണ് സ്ഫടികം എന്ന സിനിമയുടെ കഥ. കച്ചവട സിനിമകൾ നൽകുന്ന തെറ്റായ സന്ദേശത്തെ വിമർശിക്കുന്ന കണക്കു പെട്ടി എന്ന നാടകത്തെ കയ്യടികളോടെയാണ് കാണികൾ സ്വീകരിച്ചത്.

TAGS :

Next Story