Quantcast

ഹാര്‍ബര്‍ സമരം: മുഖ്യമന്ത്രി ചർച്ച ചെയ്ത് തീരുമാനിക്കാതെ പിന്നോട്ടില്ലെന്ന് ബോട്ട് ഉടമകള്‍

MediaOne Logo
ഹാര്‍ബര്‍ സമരം: മുഖ്യമന്ത്രി ചർച്ച ചെയ്ത് തീരുമാനിക്കാതെ പിന്നോട്ടില്ലെന്ന് ബോട്ട് ഉടമകള്‍
X

ഹാര്‍ബര്‍ സമരം: മുഖ്യമന്ത്രി ചർച്ച ചെയ്ത് തീരുമാനിക്കാതെ പിന്നോട്ടില്ലെന്ന് ബോട്ട് ഉടമകള്‍

ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ച ഹാർബർ പണിമുടക്ക് സംസ്ഥാനത്ത് ആറാം ദിവസവും തുടരുകയാണ്.

ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ച ഹാർബർ പണിമുടക്ക് സംസ്ഥാനത്ത് ആറാം ദിവസവും തുടരുകയാണ്. മുഖ്യമന്ത്രി ചർച്ച ചെയ്ത് തീരുമാനമെടുക്കാതെ ബോട്ട് ഇറക്കില്ലെന്നാണ് അസോസിയേഷൻ തീരുമാനം. അതേസമയം ചെറു മത്സ്യങ്ങളെ പിടികൂടുന്നത് തടയണമെന്നാവശ്യപ്പെട്ട് പരമ്പരാഗത മത്സ്യത്തൊഴിലാളികളും സമരം ആരംഭിച്ചു.

TAGS :

Next Story