Quantcast

സിബിഐയെ ഉപയോഗിച്ച് സിപിഎമ്മിനെ തകര്‍ക്കാനുള്ള ബിജെപി ശ്രമത്തിന് കോണ്‍ഗ്രസ് ചൂട്ടുപിടിക്കുന്നു: കോടിയേരി

MediaOne Logo

Sithara

  • Published:

    31 May 2018 11:09 AM IST

സിബിഐയെ ഉപയോഗിച്ച് സിപിഎമ്മിനെ തകര്‍ക്കാനുള്ള ബിജെപി ശ്രമത്തിന് കോണ്‍ഗ്രസ് ചൂട്ടുപിടിക്കുന്നു: കോടിയേരി
X

സിബിഐയെ ഉപയോഗിച്ച് സിപിഎമ്മിനെ തകര്‍ക്കാനുള്ള ബിജെപി ശ്രമത്തിന് കോണ്‍ഗ്രസ് ചൂട്ടുപിടിക്കുന്നു: കോടിയേരി

ഷുഹൈബ് വധക്കേസില്‍ ഗൂഢാലോചനയോ അന്താരാഷ്ട്ര ബന്ധങ്ങളോ ഇല്ല. പിന്നെ എന്തിനാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോണ്‍ഗ്രസ് വിശദീകരിക്കണമെന്ന് കോടിയേരി

സിബിഐയെ ഉപയോഗിച്ച് സിപിഎമ്മിനെ തകര്‍ക്കാനുള്ള ബിജെപി ശ്രമത്തിന് കോണ്‍ഗ്രസ് ചൂട്ടുപിടിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഷുഹൈബ് വധക്കേസില്‍ ഗൂഢാലോചനയോ അന്താരാഷ്ട്ര ബന്ധങ്ങളോ ഇല്ല. പിന്നെ എന്തിനാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോണ്‍ഗ്രസ് വിശദീകരിക്കണം. തെളിവുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഷുഹൈബിന്‍റെ കുടുംബം അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കട്ടെയെന്നും കോടിയേരി കോഴിക്കോട് പറഞ്ഞു.

TAGS :

Next Story