Quantcast

സിപിഎം രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതിയെ പിന്തുണച്ച് കാനം

MediaOne Logo

Jaisy

  • Published:

    31 May 2018 8:01 AM GMT

സിപിഎം രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതിയെ പിന്തുണച്ച്  കാനം
X

സിപിഎം രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതിയെ പിന്തുണച്ച് കാനം

ഭേദഗതി യാഥാഥാര്‍ഥ്യ ബോധത്തോടെയുളളതാണ്

സിപിഎം രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതിയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭേദഗതി യാഥാഥാര്‍ഥ്യ ബോധത്തോടെയുളളതാണ് . വര്‍ത്തമാന കാല രാഷ്ട്രീയത്തില്‍ സംഘ്പരിവാര്‍ മുഖ്യ ശത്രു എന്നതാണ് എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഉള്‍കൊള്ളുന്നതെന്നും കാനം കൊച്ചിയില്‍ പറഞ്ഞു.

TAGS :

Next Story